MEDICAL EDUCATION IN RUSSIA-റഷ്യയിലെ മെഡിക്കൽ പഠനം

വൈദ്യശാസ്ത്രരംഗത്ത് ഏറേ മുന്നിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ .കോവിഡ് 19′ എന്ന മാരകവിപത്തിനെതിരെയുള്ള വാക്സിൻ കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങളിൽ  നേടിയ വിജയം റഷ്യയുടെ വൈദ്യശാസ്ത്ര രംഗത്തുള്ള മുന്നേറ്റത്തിൻ്റെ ശുഭ സൂചനയാണ്. അതു കൊണ്ട് തന്നെ റഷ്യയിലെ ഗവൺമെൻ്റ് യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാൻ സാധിക്കുക എന്നത് മികച്ച ഒരു ഡോക്ടറാവുക എന്ന നിങ്ങളുടെ സ്വപ്ത്തിൻ്റെ സാക്ഷാത്ക്കാരം കൂടിയാണ്.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) ൻ്റെയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) യുടേയും അംഗീകാരമുള്ള റഷ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പ്രവേശന പരീക്ഷ ഇല്ലാതെ നേരിട്ട് പ്രവേശനം നേടാനാകും എന്നത് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല ഇന്ത്യയിലെ മെഡിക്കൽ യൂണിവേഴ്സിറ്റി കളുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിലെ ഫീസ് നിരക്ക് വളരെ കുറവാണ് .2.5 ലക്ഷം രൂപ മുതൽ3.5 ലക്ഷം വരെയാണ് റഷ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പ്രതിവർഷ ഫീസ് നിരക്ക് .ഇതോടൊപ്പം റഷ്യൻ ഗവൺമെൻറ് മെഡിക്കൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്യുന്നുണ്ട്.  കൂടാതെ റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ എംബിബിഎസ് ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് ലോകത്തെവിടെയും പരിശീലനം നേടാൻ സാധിക്കും എന്നതും എടുത്തു പറയട്ടേ..

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ വിജ്ഞാപന പ്രകാരം ഇന്ത്യൻ മെഡിക്കൽ പ്രവേശനപരീക്ഷ (NEET )അഭിമുഖീകരിച്ച ഏതൊരു വിദ്യാർഥിക്കും വിദേശത്ത് എവിടെയും എംബിബിഎസ് പ്രവേശനം സാധ്യമാക്കാം. മെഡിക്കൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നീറ്റ് എക്സാമിനു പുറമേ അവരുടെ പന്ത്രണ്ടാം ക്ലാസ് അഥവാ പ്ലസ് ടുവിന് സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കും ലഭിച്ചിരിക്കണം .

എംസിഎ സ്ക്രീനിങ് ടെസ്റ്റ് അല്ലെങ്കിൽ FMGE  ഇന്ത്യയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ലൈസൻസിങ് പരീക്ഷയാണ്. എല്ലാ വിദേശ മെഡിക്കൽ ബിരുദധാരികൾക്കും  അവരുടെ മെഡിക്കൽ ബിരുദം ഇന്ത്യയിൽ പ്രാവർത്തികമാക്കണം  എങ്കിൽ ഈ ലൈസൻസിങ്ങ് പരീക്ഷ നിർബന്ധമാണ്. റഷ്യയിലെ എല്ലാ ഉന്നത സർക്കാർ മെഡിക്കൽ സർവകലാശാലകളും  മെഡിക്കൽ പ്രോഗ്രാമിനെ ഒന്നാംവർഷം മുതൽ എംസിഎ കോച്ചിംഗും ഉറപ്പുനൽകുന്നു. ഒപ്പം പരിചയ സമ്പന്നരും പ്രശസ്തരായമെഡിക്കൽ ഫാക്കൽറ്റികളുടെ മാർഗ്ഗനിർദ്ദേശവും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ പ്രചോദനം നൽകുന്നു.

അടുത്തിടെ ലോകസഭയും രാജ്യസഭയും NMC ( ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ )പാസാക്കിയിട്ടുണ്ട്.  ഇതനുസരിച്ച് മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ ചുമതല എംസിഐ മാറ്റി NMC ക്ക് ആയിരിക്കും ഇത് അനുസരിച്ച് ഒരു പൊതു അവസാനവർഷ എംബിബിഎസ് പരീക്ഷ ഉണ്ടായിരിക്കും ഇത് നാഷണൽ എക്സിറ്റ്ടെസ്റ്റ് (നെക്സ്റ്റ് ) എന്നറിയപ്പെടും. എൻ എം സി ബില്ലിനെ പ്രാഥമിക ലക്ഷ്യം രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സമഗ്രതയുടെ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുക എന്നതാണ്.

എംസിഐ കോച്ചിങ്ങിനു പുറമേ റഷ്യയിലെ എല്ലാ ഉന്നത സർക്കാർ മെഡിക്കൽ സർവ്വകലാശാലകളും  USMLE കോച്ചിംഗും വാഗ്ദാനം ചെയ്യുന്നു. റഷ്യയിൽ നിന്നുംമെഡിക്കൽ ബിരുദം നേടുന്ന എല്ലാ മെഡിക്കൽ വിദ്യാർഥികൾക്കും യുഎസ്എ യിൽ മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ USMLE(united State Medical LIcensing EXamination ) ആവശ്യമാണ്. രോഗിയെ കേന്ദ്രീകരിച്ചുള്ള സാഹചര്യങ്ങളിൽ മെഡിക്കൽ ബിരുദധാരികൾക്ക് അവരുടെ കഴിവുകളും മൂല്യങ്ങളും യഥാർത്ഥജീവിതത്തിലെ മനോഭാവങ്ങളും എത്രത്തോളം നന്നായി പ്രയോഗിക്കമെന്നതിൻ്റെ ആഴത്തിലുള്ള വിലയിരുത്തലാണ് ഈ പരിശോധന.

      USMLE  നെ 3 ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

   Step 1:  USMLEയുടെ ആദ്യഘട്ടം ഒരു ഏകദിന പരീക്ഷയാണ്. MBBS  രണ്ടാം വർഷം ഈ പരീക്ഷ നടത്തപ്പെടും പാത്തോളജി, ബിഹേവിയറൽ സയൻസ്, അനാട്ടമി,  ബയോകെമിസ്ട്രി ഫാർമക്കോളജി ഇമ്മ്യൂണോളജി എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന ശാസ്ത്രത്തെ കുറിച്ചുള്ള അറിവിലാണ്  ഈ Multipel choise test നടത്തുന്നത്.

   Step 2:  മെഡിക്കൽ പ്രോഗ്രാമിനെ നാലാം വർഷത്തിലാണ് ഈ പരിശോധന നടത്തുന്നത്, ഈ പരീക്ഷയെ ക്ലിനിക്കൽ നോളജ് ക്ലിനിക്കൽ സ്കിൽസ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ക്ലിനിക്കൽ നോളജ് ടെസ്റ്റിന് ശാസ്ത്രക്രിയ ,പീഡിയാട്രിക്, ഒബ് സ്റ്റാട്രിക് ഗൈനക്കോളജി, Internal മെഡിസിൻ തുടങ്ങിയ ക്ലിനിക്കൽസയൻസിനെ കുറിച്ചുള്ള മൾട്ടിപ്പിൾ ചോയ്സ് test ആണ് നടത്തുന്നത് എന്നാൽ  ക്ലിനിക് സ്കിൽസ് പരീക്ഷയ്ക്ക് രോഗികളെ പരിശോധിക്കാനും രോഗനിർണയം നടത്താനും ഉള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ സ്കിൽ ആണ് പരി ശോധിക്കപ്പെടുന്നത്.

   Step3;   ഇതിൽ ഒന്നാം ദിവസത്തെ ടെസ്റ്റിന് ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡൻസ് പ്രാക്ടീസ് (Fl P)എന്നാണ് വിളിക്കുന്നത്  ഇത് ഒരു

MCqഫോർമാറ്റ് ടെസ്റ്റാണ്.  അഡ്വാൻസ്ഡ് ക്ലിനിക്കൽ മെഡിസിൻ ടെസ്റ്റാണ്  രണ്ടാമത്തെ ദിവസം നടത്തുന്നത് അതിൽ വിദ്യാർഥികൾക്ക് 180 mcq കളും 13 കമ്പ്യൂട്ടർ അധിഷ്ഠിത കേസ് സിമുലേഷൻ പരീക്ഷിക്കപ്പെടുന്നു . ഈ ഘട്ടം ഒരു അവസാന പരീക്ഷയാണ് ഇതിൽ  മെഡിക്കൽ ബിരുദധാരി മേൽനോട്ടമില്ലാതെ ക്രമീകരണത്തിൽ ജനറൽ മെഡിസിൻ പരിശീലിപ്പിക്കാൻ തയ്യാറാണോ എന്ന് നിഗമനം ചെയ്യുന്നു.

  മികച്ച റഷ്യൻ ഗവൺമെൻറ് മെഡിക്കൽ യൂണിവേഴ്സിറ്റികളിലെ ഫീസ് മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ സർവകലാശാലകളെകാൾ കുറവാണ്. ഇതിനു പുറമേ റഷ്യൻ ഗവൺമെൻറ് മെഡിക്കൽ വിദ്യാർഥികൾക്ക്  ഫീസിനത്തിൽ സബ്സിഡിയും നൽകിവരുന്നുണ്ട്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിലെ എംബിബിഎസ് പഠനം ,ഒരു സാധാരണ വിദ്യാർത്ഥിയേയും രക്ഷിതാവിനേയും സംബന്ധിച്ചിടത്തോളം താങ്ങാവുന്നതാണ്. ട്യൂഷൻ ഫീസിന് പുറമെ ഹോസ്റ്റൽ ചാർജുകൾ ,ഭക്ഷണ നിരക്കുകൾ ,മറ്റ് ചെലവുകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾ വ്യക്തമായി അറിഞ്ഞിരിക്കണം. റഷ്യയിലെ ലിവിങ് എക്സ്പെൻസ് നെകുറിച്ച് പറയുകയാണെങ്കിൽ , പ്രതിമാസം 100 യുഎസ് ഡോളർ ഏകദേശം 7000 രൂപയോളം ചെലവാകും ഈ തുക ഒരു സാധാരണ വിദ്യാർത്ഥിക്ക് ഭക്ഷണത്തിന് മറ്റു ചെലവുകൾക്കും മതിയാകും എന്നാൽ ഒരു ജീവിത ചിലവ് എന്നത് വിദ്യാർത്ഥിയുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു അതിനാൽ ജീവിതച്ചെലവ് വ്യത്യാസപ്പെടാം.

റഷ്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ എംബിബിഎസ് പഠനത്തിന് നിങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ മുന്നിലുള്ള എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ Angelorio Study abroad ഇവിടെയുണ്ട്. ഉത്തരവാദിത്തമുള്ള  വളരെ മഹത്വമാർന്ന സേവനമേഖലയിലേക്ക്  എത്തിച്ചോരാൻ നിങ്ങൾക്ക് വഴികാട്ടിയാവുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്

        

 

MBBS IN ABROAD എന്ന് ചിന്തിക്കുമ്പോൾ തന്നെ Russia, Ukraine,kasakhistan ,Philippines  തുടങ്ങിയ വിദേശ രാജ്യങ്ങളെ പോലെ തന്നെ നമ്മുടെ മനസ്സിൽ വരുന്ന മറ്റൊരു പേരാണ് European country യായ ജർമ്മനി. അതിനു കാരണം ജർമ്മനി വിദ്യാഭ്യാസത്തിന് വേണ്ടി നൽകുന്ന മൂല്യം തന്നെയാണ്. study MBBS in Germany എന്നത്  Indian students ൻ്റെ മനസ്സിൽ ഉള്ള ഒരു സ്വപനമാണ് . മറ്റേതു പ്രോഗ്രാമിനെയും പോലെ ജർമ്മനിയിലെ MBBS  മുഴുവനായും free of Cost അല്ല , ചെറിയ സെമസ്റ്റർ ഫീസുകൾ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഉണ്ട്. മാത്രമല്ല  വളരെ വിപുലമായി
 MBBS  പഠിക്കുന്നതിനും രോഗികളുമായുള്ള communication നു വേണ്ടിയും German language  പഠിച്ചിരിക്കണം ‘ എന്നുള്ളതും   ജർമനിയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുന്നു.German MBBS പൂർണ്ണമായും ഒരു ഫ്രീ എജുക്കേഷൻ അല്ലെങ്കിൽ കൂടി ഒരു നല്ല ഡോക്ടർ ആവുക എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം Study MBBS in Germany ഒരു നല്ല ഓപ്ഷൻ തന്നെയാണ് .കൂടാതെ ജർമ്മൻ മെഡിക്കൽ എജ്യുക്കേഷൻ വിവിധ തരത്തിലുള്ള  ധാരാളം പ്രോഗ്രാമുകൾ ഇൻറർനാഷണൽ സ്റ്റുഡൻസിനു വേണ്ടി ഒരുക്കിയിട്ടുണ്ട് .അതുമാത്രമല്ല ജർമനിയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം മറ്റു രാജ്യങ്ങളുമായി താരതമ്യo ചെയ്യുമ്പോൾ വളരെ മികച്ചതാണ് .മിക്ക മെഡിക്കൽ യൂണിവേഴ്സിറ്റികളും ഇൻറർനാഷണൽ സ്റ്റുഡൻസ് വേണ്ടി MBBS നൊപ്പം പിജി കോഴ്സുകളും ഓഫർ ചെയ്യുന്നുണ്ട്. ആധുനികവും ആഗോള മൂല്യമുള്ള  മെഡിക്കൽ സമ്പ്രദായത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ വളരെ മികച്ച മെഡിക്കൽ യൂണിവേഴ്സിറ്റികളും medical schoolക ളും ആണ് ജർമ്മനിയിൽ ഉള്ളത്.

 

German MBBS course duration  എന്ന്  7വർഷവും 3മാസവും ആണ് . MBBS ജർമൻ ഭാഷയിൽ ആണ് പഠിപ്പിക്കുന്നത്. അതിനാൽ   Ragular കോഴ്സിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരു വർഷത്തെ german language course  തെരഞ്ഞെടുക്കേണ്ടതുണ്ട്.

 

MBBS  in Germany  cover 4 main stages:

 

 Stage 1:   Pre clinical section(2year  or 4 semester)

 ഒരു pre clinical സെക് ഷൻ ആണിത്. ആദ്യത്തെ നാല്  സെമസ്റ്റർ കളാണ് ഇതിൽ  ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഈ ഘട്ടത്തിൽ  മെഡിസിനെ കുറിച്ചും അനാട്ടമി തുടങ്ങിയ ബേസിക് സബ്ജക്ടിനെ യും കുറിച്ചുള്ള വിലയിരുത്തലുകളാണ് നടത്തുന്നത് . ഈ ഘട്ടത്തിലെ അവസാനം MBBS  Degree യിലെ first  ഫിസിഷ്യൻസി Exam അറ്റൻഡ് ചെയ്യണം.

Stage 2:  Clinical Stage (3 yearട – 6 Semester)

ഇതൊരു ക്ലിനിക്കൽ സെക്ഷൻ ആണ് മെഡിസിൻ കോഴ്സിലെ അഞ്ചാം സെമസ്റ്റർ  തൊട്ട് മൂന്നുവർഷം വരെ  ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മെഡിക്കൽ പഠനത്തിൻ്റെ  ഏറ്റവും പ്രധാനപ്പെട്ട  ഘട്ടമാണിത് കാരണം മെഡിസിനിലെ  പ്രധാനപ്പെട്ട  പല സബ്ജക്ടിനെ കുറിച്ചും ഈ ഘട്ടത്തിൽ പഠിക്കേണ്ടതുണ്ട് ഒപ്പം തന്നെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് വേണ്ടി ഹോസ്പിറ്റൽ ഡ്യൂട്ടിസും നടത്തണം. സെമസ്റ്ററിൻ്റെ അവസാനം രണ്ടാംഘട്ട ഫിസിഷ്യൻസ് പരീക്ഷ പരിശോധിക്ക പ്പെടുന്നു.

Stage 3: Practical year (1year &3months)

ഫിസിഷ്യൻസി ടെസ്റ്റിൻ്റെ എല്ലാ ഘട്ടങ്ങളുംവിജയകരമായിപൂർത്തിയാക്കിയശേഷം  ,ഈ ഘട്ടത്തിൽ ശരിയായ കഴിവുകളും അറിവുകളും പ്രായോഗികമാക്കാൻ കഴിയുന്ന യഥാർത്ഥ ജീവിത പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കും.

Stage 4 : State Examination and Approvation

 ജർമനിയിൽ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ ആവാനുള്ള അവസാന ഘട്ടമാണിത് MBBS COURSE  പൂർത്തിയാക്കി കഴിഞ്ഞാൽ  ഒരു സ്റ്റേറ്റ് എക്സാം അറ്റൻഡ് ചെയ്യണം.  ഒരു ഡോക്ടറായി പ്രവർത്തിക്കുന്നതിനാവശ്യമായ തിയറിക്കലും പ്രാക്ടിക്കലും  ആയ എല്ലാ  കഴിവുകളും നേടിയിട്ടുണ്ട് എന്ന് തെളിയിക്കുകയാണ് ഇതിൻറെ ഉദ്ദേശം. അവസാനമായി, ഒരു ഡോക്ടർ എന്ന നിലയിൽ പ്രാക്ടീസ് ചെയ്യുന്നതിനുവേണ്ടി ഒരു ലൈസൻസ് നേടിയിരിക്കണം ഈ ലൈസൻസ് Approvation  എന്നാണ് അറിയപ്പെടുന്നത്. ഈ ലൈസൻസ് ലൈഫ് ടൈം മുഴുവനും നിയമാനുസൃതമാണ്.

MBBS in Germany… about the course fee

   ജർമ്മൻ Public Medical  Universities കൾക്ക് സർക്കാർ ധനസഹായം ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല .പക്ഷേ ചില അഡ്മിനിസ്ട്രേറ്റീവ് ഫീസുകൾ  നിലവിലുണ്ട്. ഇത് ഏകദേശം 100 Euro മുതൽ 500 Euro വരെയാണ്  സെമസ്റ്ററുകളിൽ നൽകേണ്ടത്.മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജർമ്മനിയിലെ Iiving expence  അത്ര അധികമല്ല .Monthly Living Expenses  ഏകദേശം 853euro or 10236 EURO Per year യാണ്. ഇതിനു പുറമെ പബ്ലിക് ട്രാൻസ്പോട്ടിനും  മറ്റുമായി 300euro എങ്കിലും അധികമായി വരും. എന്നിരുന്നാലും German Medical eduction ൻ്റെ മൂല്യം   വിലമതിക്കാനാവാത്തതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഇന്ത്യൻ സ്റ്റുഡൻസിനെ സംബന്ധിച്ചെടുത്തോളം ഇംഗ്ലീഷ് മാധ്യമത്തിൽ MBBS ചെയ്യാനും അതല്ല സൗജന്യമായി  MBBS  ചെയ്യാനുള്ള ധാരാളം അവസരങ്ങൾ ജർമ്മനിയിൽ ഉണ്ട്.

     Language Requires…MBBS IN GERMANY

    Germanyയിൽ  MBBS admission നേടുന്നതിനുവേണ്ടി തീർച്ചയായും   ഇംഗ്ലീഷ് ഭാഷയുടെ ഒപ്പംതന്നെ ജർമൻ Language ഉം അറിഞ്ഞിരിക്കണം. മിക്ക ജർമ്മൻ പബ്ലിക് യൂണിവേഴ്സിറ്റികളും പ ഠന  മാധ്യമം ജർമൻ ഭാഷയിലാണ് എന്ന തിനാൽ ജർമൻ ലാംഗ്വേജ് സർട്ടിഫിക്കറ്റും കൂടി അപേക്ഷയോടൊപ്പം Submit ചെയ്യണം. ഒപ്പം അക്കാദമിക്കിൻ്റെ ആദ്യവർഷങ്ങളിൽ ജർമൻ ലാംഗ്വേജ് കോഴ്സ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

  German university requirements  for Indian Student..

    1) Entrance  qualifications (NEET)
    2)Transcript of grade
    3) Proof of Language proficiency ( IELTS/German Language).
    4) ID or Valid passport.
    5) Letter of Motivations.
    6) impotent  Reference

Processing  for Study in Germany

      1) first find  study programme.
      2) meet admission requirements
      3)collect admisson
      4)Apply for study program,
      4)  find Financial means  including health insurance
      5) Apply Sudent visa
      6) find the Accommodation
      7) University Enrollment

BENEFITS  OF  STUDYING MBBS GERMANY.

 *    വളരെ ചിലവു കുറഞ്ഞ Medical Education ജർമൻ മെഡിക്കൽ യൂണിവേഴ്സിറ്റികൾ നൽകുന്നുണ്ട്.
 *    മിക്ക യൂണിവേഴ്സിറ്റികൾക്കും ഹോസ്പിറ്റൽ ഉള്ളതിനാൽ മികച്ച പ്രാക്ടിക്കൽ സൗകര്യം ലഭിക്കുന്നു.
 *    Medical Study ഇംഗ്ലീഷ് ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന ചെലവുകുറഞ്ഞ Medical schools കളും international സ്റ്റുഡൻസ് വേണ്ടി ഒരുക്കിയിട്ടുണ്ട്.

    *  ജർമൻ മെഡിക്കൽ സ്കൂളുകളിൽ നിന്ന് നേടുന്ന മെഡിക്കൽ ബിരുദം ആഗോള പരമായി അംഗീകരിക്കപ്പെട്ടതാണ്.

    * ടെക്നിക്കൽ അഡ്വാൻസ്ഡ് കൺട്രി എന്ന നിലയിലും ജർമ്മനി, modern  medical equipments  ഉപയോഗിച്ചുള്ള പഠന പ്രവർത്തനങ്ങളാണ് നടത്തുന്നത് ഇത് വിദ്യാർഥികൾക്ക് മോഡേൺ മെഡിസിനിൽ  വിപുലമായ സാങ്കേതിക മികവോടെ പ്രവർത്തിക്കാനുള്ള സാധ്യത നൽകുന്നു.

   * അക്കാദമിക്കിൻ്റെ  രണ്ടാംവർഷം മുതൽ മെഡിക്കൽ വിദ്യാർഥികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുന്നു .ഇതുവഴി വിദ്യാർത്ഥികൾക്ക് living expenses  കണ്ടെത്താൻ സാധിക്കുന്നു.

  *  PG വിദ്യാർഥികൾക്ക് ഏകദേശം €30000 വരെ പ്രതിഫലം ലഭിക്കുന്നുണ്ട് .

    * മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ work permit ലഭ്യമാക്കുന്നു.

  *   പഠനശേഷം 18 മാസത്തോളം ജർമനിയിൽ തുടരാം. ഈ സമയത്ത് Full time work ചെയ്യാനും  50000 യൂറോ വരെ Earn ചെയ്യാനും സാധിക്കും.

  *  3 വർഷം വരെ തുടർച്ചയായി work ചെയ്യാൻ സാധിച്ചാൽ ജർമ്മനിയിർ PR _ ജർമ്മൻ ബ്ലു കാർഡ് നേടാൻ സാധിക്കും.

  * ജർമ്മൻ മെഡിക്കൽ യൂണിവേസിറ്റികൾക്ക് WHO(world health Organization ൻ്റെയും FAIMER .(Foundation for advancement of International Medical education and research) ൻ്റെയും അഗീകാരമുണ്ട് ,ജർമ്മൻ ക്രെഡിറ്റ് ക്സ്ഫർ സിസ്റ്റവും (ECTS.) സാധ്യമാണ്

MCI APPROVAL/RECOGNITION

    ഒരു Medical Universities  MBBS ഓ bachelor Degree യോ നേരിട്ട് MCl Approved അല്ല.MCI Approvel നേടുന്നതിന് PG കോഴ്‌സ് കൂടി നേടിയിരിക്കണം. അതുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ MCl  recognation   ഉള്ള യൂണിവേഴ്സിറ്റികളെ  കുറിച്ചും MD  പ്രോഗ്രാമുകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.
    List of MCI approved universities in Germany..

     #  Hannover Medical hochschule university
     #  Bochum university
     # university  of  Bonn.
     #  The university of freiburg.
      #  RWTH Aachen University
      # Otto von Guericke University.
      # Lubeck university
      # Humboldt university of Berlin.
      #  LMU.

 

ഈസ്റ്റേൺ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഉക്രയിൻ. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ Medical ബിരുദാനന്തര ബിരുദധാരികൾ ഉള്ള യൂറോപ്യൻ രാജ്യങ്ങളിൽ വച്ച് നാലാം സ്ഥാനമാണ് Ukraine ന് ഉള്ളത്. ഇത് പറയുമ്പോൾ തന്നെ വൈദ്യശാസ്ത്രരംഗത്ത് Ukraine എത്രത്തോളം മുന്നിട്ടുനിൽക്കുന്ന എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രാദേശിക വിദ്യാർഥികൾക്കു പുറമെ International Students നും . MBBS ,MD MEDICINE  ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി Govt: Medical Universities Ukraine – ൽ  ഉണ്ട് എല്ലാ Medical Univerdities കളും WHO,  UNESCO യുടെയും അംഗീകാരം ഉള്ളതാണ് .

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് റഷ്യ സ്വതന്ത്രമായതിനെ തുടർന്ന് ഉക്രൈനിൽ ഉള്ള പ്രധാന യൂണിവേഴ്സിറ്റികൾ പലതും റഷ്യയുടെ ഭാഗമായി മാറി. എങ്കിലും ഇന്ത്യൻ വിദ്യാർഥികൾക്ക് വളരെ ആകർഷകമായ , ഫീസ് ഘടനയുള്ള , M Cl അംഗീകാരം ഉള്ള നിരവധി മെഡിക്കൽ കോളേജുകൾ ഉക്രൈനിൽ ഉണ്ട്. ഇന്ത്യയിലെതന്നെ അല്ലെങ്കിൽ ഏഷ്യയിലെ തന്നെ ഏറ്റവും Low fees Universities ഉള്ളത് ഉക്രെയിനിൽ ആണ് .സോക്ടറാവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ചെടുത്തോളം ഉക്രൈൻ ഒരു ഒരു നല്ല option ആണ്. കാരണം ഇന്ത്യൻ Medical Universities  അപേക്ഷിച്ച്  Ukraine ലെ Medical Education  സാമ്പത്തികമായും ഭാഷാപരമായും സാംസ്കാരികമായും വളരെ സഹായകമാണ് .

Ukraine മാത്രമല്ല മറ്റു വിദേശരാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാർഥിക്ക് ലോകത്തിൻറെ ഏതു ഭാഗത്തു മെഡിക്കൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു. Robotic surgery പോലുള്ള ആധുനിക സാങ്കേതികവിദ്യയിൽ ലഭിക്കുന്ന പരിശീലനം ഇന്ത്യൻ വിദ്യാർഥികൾക്കു    മികച്ച advantage ആണ്.  അടുത്തിടെ Ukriane പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് എംബിബിഎസ് പഠനത്തിനുവേണ്ടി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായ ലാഭത്തിനു പുറമേ  അക്കാദമിക് മേഖലകളിൽ ലഭിക്കുന്ന നേട്ടങ്ങളും. പ്രാക്ടിക്കൽ Oriented ആയിപരിശീലനം നേടാൻ ഉള്ള സൗകര്യവും മിക്ക ഇന്ത്യൻ വിദ്യാർഥികളും  കൂടുതലായി യുക്രൈൻ പോലുള്ള വിദേശരാജ്യങ്ങൾ പഠനത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നു.

WHO, MCI അംഗീകാരമുള്ള  Ukriane ലെ എല്ലാ Medicle Iniversities ഉം ഇംഗ്ലീഷ് പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയായതിനാൽ ലോകത്തിൻ്റെപല ഭാഗത്തു നിന്നും എത്തുന്ന വിദ്യാർത്ഥികളുമായും പ്രൊഫസർമാരുമായി അനായാസം ആശയ വിനിമയം സാധ്യമാകുന്നു.

ELIGIBILTY CRITERIA FOR MBBS IN UKRAINE.

Aspiring students must be 17+years and below 25 years as of on 31 th December in the year of the admission.

Students must be from a Science background in plus 2.

Student must have physics .chemistry, biology and English as in main subject in +2

Student must at least 50%or more.

    * Open school are not accepted.
   * Must qualify the NEET Entrance Exam to be eligible for MBBS Studies in Ukraine.

   Admission procedure for MBBS IN Ukraine…
     ഉക്രൈനിലെ Medical universities കളിലേ അഡ്മിഷൻ പ്രോസസ് വളരെ എളുപ്പമാണ്  ഉക്രൈൻ Medical Univesities  പ്രവേശനം നേടണമെങ്കിൽ ഇന്ത്യൻ നിന്നുള്ള നീറ്റ് എക്സാം സ്കോർകാർഡ് ഒഴികെ മറ്റൊരു പ്രവേശന പരീക്ഷയും അഭിമുഖീകരിക്കേണ്ടത് ഇല്ല.
   *  കോളേജ് വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷയാണ്  സമർപ്പിക്കേണ്ടത്.ഇതോടൊപ്പം അപേക്ഷാഫീസും അടക്കേണ്ടതുണ്ട്.
 
  * അപേക്ഷ സമർപ്പിച്ചാൽ university offer letter &Seat conformation letter എന്നിവ ലഭ്യമാകും.

* ഓഫർ ലെറ്റർ ലഭ്യമായി കഴിഞ്ഞാൽ സെമസ്റ്റർ ഫീസ് അടക്കാൻ വേണ്ടി ഉള്ള സമയപരിധി ലഭിക്കും .ഫീസ് അടച്ചു കഴിഞ്ഞാൽ  Study visa യ്ക്ക് വേണ്ടി apply ചെയ്യാവുന്നതാണ്.

*Student visa ലഭ്യമായി കഴിഞ്ഞാൽ വേഗം തന്നെ Ukriane ലേക്ക് പറക്കാം

Why MBBS in Ukraine?
       MBBS IN ABROAD  എന്ന് ചിന്തിക്കുമ്പോൾ തന്നെ നമുക്ക് ആദ്യം സെലക്ട് ചെയ്യാൻ പറ്റുന്ന ഒരു രാജ്യമാണ് Ukriane.  
      വളരെ കുറഞ്ഞ Living cost, healthy environment ഉം  സ്റ്റുഡൻസിനെ Ukriane ലേക്ക് ആകർഷിക്കുന്നു.

      Low living cost നൊപ്പം യുക്രൈൻ ട്യൂഷൻ ഫീസും സാധാരണ ഒരു വിദ്യാർഥിക്ക് താങ്ങാൻ ആവുന്നതാണ്.’
       മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ crime rete ആണ് ഇവിടെ
  
       ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉക്രൈനിൽ ഉണ്ട് അതിനാൽ ഇന്ത്യൻ food and Culter ഉം മിസ്സാവില്ല.

 • Aspiring students must be 17+years and below 25 years as of on 31 th December in the year of the admission.
 • Students must be from a Science background in plus 2.
 • Student must have physics. chemistry, biology and English as in main subject in +2
 • Student must at least 50%or more .
 • Open school are not accepted.
 • Must qualify the NEET Entrance Exam to be eligible for MBBS Studies in Ukraine.

ഉക്രെയ്നിലെ മെഡിക്കൽ സർവകലാശാലകളിലെ എം‌ബി‌ബി‌എസിന്റെ ഏറ്റവും പ്രചാരമുള്ള മെഡിക്കൽ മേഖലകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു

.     1. General medicine

 1. Paediatrics
 2. Pharmacy
 3. Dentistry
 4. Surgery

പരിചയ സമ്പന്നരും യോഗ്യത ഉള്ള അധ്യാപകരും പ്രൊഫസർമാരും നൽകുന്ന ശിക്ഷണം ,വിദ്യാർത്ഥികൾക്ക് Education Quality  ഉറപ്പു വരുത്തുന്നു.
      എംബിബിഎസ് ചെയ്യുന്നതിനുള്ള Course Duration ആറു വർഷം ആണ് അതിൽ ഒരു വർഷത്തെ Internship  ഉൾപ്പെടുന്നു .MCI അംഗീകാരമുള്ള മെഡിക്കൽ സർവകലാശാലകളിൽ നിന്ന് കോഴ്സ് പൂർത്തിയാക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് , ഇന്ത്യയിൽ തന്നെയോ അല്ലെങ്കിൽ USA  പോലുള്ള മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലോ പരിശീലനം തുടരാൻ സാധിക്കുന്നു.

TOP MEDICAL UNIVERSITIES IN UKRAINE  AND FEE STRUCTURE.

   1. KIEV MEDICAL UNIVERSITY, UKRAINE

          Location:                         kyiv,ukrine
         Medium of instruction:   English
         1 year package            :700$(490000rs)
         Total fee                      :  32400$

2.KHARKIV NATIONAL UNIVERSITY, UKRAINE

         Location   : Kharkiv
         Medium    : English
         1 year fee:  8400$
         Total fee  :32400$

3. V. N.Karazin kharkiv National university

       Location  : kharkiv
       Medium   : English
       1 year fee:  8000$
       Total fee   : 30500$

4.IVANO FRANKIVSK NATIONAL UNIVERSITY,  UKRAINE

         Location: ivano frankivsk.
         Medium : English
         1 year     :  7500$
         Total fee:  27500$

5. LIVIV NATIONAL UNIVERSITY,

       Location:  Liviv
       Medium:   English
       1 year fee: 8200$
        Total fee: 32700$

6.Ternopil state Medical University, Ukraine

        Location: Ternopil
       Medium  : English
       1 year fee: 7500$
       Total fee: 28500$

7. DNIPROPETROVSK STATE MEDICAL UNIVERSITY, UKRAINE

        Location  : Dnipropetrovsk
        Medium   :English
        1year  fee: 7000$
       Total fee   :26000$

8. VINNITSA NATIONAL UNIVERSITY, UKRAINE
    
        Location:  VInnytsia
        Medium: English
        1 year fee: 8000$
        Total fee: 33000$

9.BLACK SEA NATIONAL UNIVERSITY,UKRAINE

     Location: Mykolaiv
     Medium : English
    1 year fee: 7000$
   Total fee:    26000$

10. SUMY STATE MEDICAL UNIVERSITY,UKRAINE

     Location  : sumy
     Medium : English
    1year fee: 7500$
    Total fee  : 27500$

11. TARE SHEVCHENKO NATIONAL UNIVERSITY,UKRAINE

       Location: kiev
      Medium: English
      1 year fee: 8500$
     Total fee:31000$

12. UZHHOROD NATIONAL UNIVERSITY,UKRAINE

     Location  : uzhhorod
    Medium   : English
     1year fee: 7000$
    Total fee   : 26000$

FMGE  passing percentage after completing   MBBS IN UKRAINE.

വിദേശ Medical Graduate പരീക്ഷയുടെ ചുരുക്കരൂപമാണ് FMGE  ,വിദേശരാജ്യങ്ങളിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കുന്ന വിദ്യാർഥികൾ നിർബന്ധമായും എക്സാം പാസായിരിക്കണം. എഫ് എം ജി യുടെ ഔദ്യോഗിക വിജ്ഞാപന പ്രകാരം കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയ ഏതൊരു വിദ്യാർഥിക്കും പ്രാക്ടീസ് ചെയ്യാൻ യോഗ്യതയുണ്ട്. FMGE എക്സാമിൽ  300 MarKs ആണ്  അടങ്ങിയിരിക്കുന്നത് ഇതിൽ 150 മാർക്ക് നേടിയിട്ടുണ്ടെങ്കിൽ അർഹത നേടുന്നു.കുറച്ച് ശ്രമങ്ങൾ നടത്തിയിട്ടും യോഗ്യത നേടാൻ കഴിയാത ധാരാളം വിദ്യാർത്ഥികൾ ഉണ്ട് .ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടിയ വിദ്യാർത്ഥികളും ഉണ്ട്. അതിനാൽ ഈ എക്സാം ഒരോ വിദ്യാർത്ഥിയുടേയും കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

FAQS…

 Ques : ഉക്രൈനിൽ  എംബിബിഎസ് പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക്  അവിടുത്തെഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ജോലി ലഭിക്കുമോ?
             Yes: MBBS  ബിരുദം പൂർത്തിയാക്കിയശേഷം വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ജോലിക്ക് അപേക്ഷിക്കാം.

Ques:   വിദ്യാർഥികൾക്ക് ഉക്രൈനിൽ PG or Masters തിരഞ്ഞെടുക്കമോ?
     
          Yes , Ukraine ലെ യൂണിവേഴ്സിറ്റികൾ ബിരുദാനന്തര ബിരുദ കോഴ്സുകളും ഓഫർ ചെയ്യുന്നുണ്ട്.

Ques: Ukrianeമെഡിക്കൽ യൂണിവേഴ്സിറ്റി കൾ എന്തെങ്കിലും സ്കോളർഷിപ്പ് സ്റ്റുഡൻസിനു വേണ്ടി നൽകുന്നുണ്ടോ ?
          No, ഒരു തരത്തിലുള്ള സ്കോളർഷി പ്പും നൽകുന്നില്ല.

Ques:  മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഉക്രൈനിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമോ?
         
          Yes.. ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാനും പണം നിക്ഷേപിക്കാനും കൈമാറാനും കഴിയും.

Ques:  Ukriane മെഡിക്കൽ universities വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ(WHO)പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ?

         Yes…

Ques:  ഉക്രൈനിൽ എംബിബിഎസിന് അഡ്മിഷൻ നേടാൻ എത്ര സമയമെടുക്കും?
        “
           വിദ്യാർത്ഥികൾക്ക് ഓഫർ ലഭിക്കാൻ 15 ദിവസങ്ങൾ വേണ്ടി വരും. 1 week ൽ വിസ ലഭിക്കും.

Ques:  വിദ്യാർഥികൾക്ക് Accommodation provide ചെയ്യുന്നത് യൂണിവേഴ്സിറ്റികൾ ആണോ?
           
          Yes,  അതെ  യൂണിവേഴ്സിറ്റികൾ Accommodation  Provide ചെയ്യുന്നുണ്ട്. എങ്കിലും ചില യൂണിവേഴ്സിറ്റികൾക്ക് Accommodation facilities ഇല്ല. ഇങ്ങനെയുള്ള അവസരത്തിൽ ചിലവുകുറഞ്ഞ ഹോംസ്റ്റേകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

 

CANADA EXPRESS ENTRY -EXPLAINED IN MALAYALAM

Canada യിൽ സ്ഥിര താമസം വാഗ്ദാനം ചെയ്യുന്ന ഏറ്റവും പ്രചാരമുള്ള ഇമിഗ്രേഷൻ സംവിധാനമാണ് canada  എക്സ്പ്രസ് എൻട്രി .Express entry എന്നത് ഒരു ഇമിഗ്രേഷൻ പ്രോഗ്രാം അല്ല, യഥാർത്ഥത്തിൽ കാനഡയിലെ ഇമിഗ്രേഷൻ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നതിന്  വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനമാണിത്. യോഗ്യരായ അപേക്ഷകർക്ക് 3 ഫെഡറൽ Canada immigration  പ്രോഗ്രാമുകളിലൊന്നിൽ  അല്ലെങ്കില്‍ൽ professional immigration  പ്രോഗ്രാമിലൂടെ  expresstion of interest (EOI) എന്ന online profile  Express Entry   പൂളിൽ  സമർപ്പിക്കാം.

    

   ഫെഡറൽ അല്ലെങ്കിൽ Provincial economic പ്രോഗ്രാമിന്  കീഴിൽ Canada യിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള വിദഗ്ധ തൊഴിലാളികളുടെ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഒരു ഓൺലൈൻ ഇമിഗ്രേഷൻ ടystemമാണ്  എക്സ്പ്രസ് എൻട്രി.  മാത്രമല്ല Express entry programme ലൂടെ കാനഡയിൽ നിലവിലുള്ള Skilled workers ഇമിഗ്രേഷനു വേണ്ടി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

 

   1.Federal skilled worker programme

   2.Federal Skilled trades programme

   3.Canada experience class

 1. Select streams under provincial Nominee programm 

   ഇവയൊക്കെയാണ് Express entry പ്രോഗ്രമുകൾ.

 

       എക്സ്പ്രസ് എൻട്രിക്ക് കീഴിൽ , ഏകദേശം 347  ഓളം  യോഗ്യതയുള്ള തൊഴിലുകളിലൂടെ SKilled workers നെ കണ്ടെത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എക്സ്പ്രസ് എൻട്രി പൂളിൽ അപേക്ഷിക്കാം , ഈ  അപേക്ഷകൾ comprehensive  Ranking System (CRS)  ലൂടെ വിലയിരുത്തപെടുന്നു. ഇതിൽ ഉയർന്ന റാങ്കിൽ എത്തുന്ന   അപേക്ഷകർക്ക്   Canada യിൽ സ്ഥിരതാമസത്തിന് വേണ്ടി  അപേക്ഷിക്കുവാനുള്ള Invitation ലഭിക്കുന്നു. ഇൻവിറ്റേഷൻ ലഭിച്ചുകഴിഞ്ഞാൽ 90 ദിവസത്തിനുള്ളിൽ തന്നെ മുഴുവൻ അപേക്ഷ നടപടികളും പൂർത്തിയാക്കണം.  

Candidates ൻ്റെ  പ്രായം, Workexperience,language ability,educational qualifications  തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് Point calculate ചെയ്യുന്നത്. യോഗ്യത യുള്ള  Joboffer നും provincial nomination നും പ്രത്യേക Points ലഭ്യമാണ് . Express Entry system ഉപയോഗിച്ച് ഇമിഗ്രേഷനു  തയ്യാറെടുക്കുന്നവർക്ക് യോഗ്യതയുള്ള Job offer നിർബന്ധമല്ല. എങ്കിലും മികച്ച ഒരു Job offer കൈയ്യിലുണ്ടെങ്കിൽ PR ലഭിക്കുന്നതിനുള്ള Chance വളരെ കൂടുതലായിരിക്കും.

   മികച്ച സ്കോർ നേടുന്ന candidate ന് ഇമിഗ്രേഷൻ drawയിലൂടെ  PR  നേടുന്നതിനുള്ള Invitation  ലഭിക്കുന്നു. ഇത്തരം ഇമിഗ്രേഷൻ നറുക്കെടുപ്പ് ഓരോ രണ്ടാഴ്ച കൂടുമ്പോഴും നടത്താറുണ്ട്. ITA (Invitation to apply ) ലഭിച്ചു കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ മുകളിൽ പറഞ്ഞ പ്രോഗ്രാമുകളിലൊന്നിലേക്ക് അപേക്ഷ സമർപ്പിക്കാം. 60 ദിവസങ്ങൾക്കുള്ളിൽ അപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ITA അസാധുവാകും. Express entry വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ Processing time ഏകദേശം 6 മാസമാണ്.

 

Advantages of Express Entry:

 

    Canada ‘ s Economic ആവശ്യങ്ങൾ അനുസൃതമായി  Express Entry പ്രോഗ്രം  വളരെ പെട്ടെന്നും കാര്യക്ഷമമായും നടത്തുന്നു. labour market  ആവശ്യങ്ങൾക്കനുസരിച്ച്  Canada ഇമിഗ്രേഷൻ വിന്യസിച്ചിരിക്കുന്നു. Express entry pool ൽ അപേക്ഷിച്ചതിനു ശേഷവും score മെച്ചപ്പെടുത്താനും അതുവഴി Invitation നേടാനും സാധിക്കും, അപേക്ഷിക്കുന്നതിനു മുമ്പുതന്നെ ഇമിഗ്രേഷനെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭ്യമാകും, അതുപോലെ വിജയിക്കാൻ  സാധ്യത ഉള്ളവർക്ക് മുൻഗണന നൽകി processing time പരമാവധി കുറച്ചിരിക്കുന്നു.

 

Immigration draw

 

Express Entry  പ്രോഗ്രാമുകൾക്ക് കീഴിൽ canada യിൽ സ്ഥിരമായി താമസിക്കുന്നതിനായി വേഗത്തിലുള്ള processing നും മികച്ച Economic outcoming  ഉറപ്പാക്കാനും ലക്ഷ്യമിട്ടിട്ടുള്ള ഒരു ഓൺലൈൻ ആപ്ലിക്കേഷൻ മാനേജ്മെൻറ് സിസ്റ്റം ആണ് എക്സ്പ്രസ് എൻട്രി.eligibilty criteria meet  ചെയ്യുന്ന അപേക്ഷകർക്ക് Express Entry പൂളിലേക്ക് EOl എന്നറിയപ്പെടുന്ന ഒരു Online profile സമർപ്പിക്കാം. അതിനു ശേഷം  ഈ profiles CRS  (പോയിൻറ് അധിഷ്ഠിത റാങ്കിംഗ് സിസ്റ്റം) ഉപയോഗിച്ച് റാങ്ക് ചെയ്യപ്പെടുന്നു . ഇതിൽ ഉയർന്ന  റാങ്കുള്ള പ്രൊഫൈലുകൾ തിരഞ്ഞെടുക്കപ്പെടുകയും, സ്ഥിര താമസത്തിന് അപേക്ഷിക്കുവാനുള്ള Invitation  നൽകുകയും ചെയ്യുന്നു. ഈ പ്രക്രിയ വർഷം തോറും കൃത്യമായ ഇടവേളകളിൽ നടത്തപ്പെട്ടുകയും Invitation to Apply നൽകുകയും ചെയ്യുന്നു.

 

Create an Express entry poolsubmit the profile in the Express entry pool Receive an invitation to applyApply for permanent residence (PR)
How to create an online express entry  profile?

 

Step 1: Take a language test.

  

    കാനഡ ഇമിഗ്രേഷൻ വേണ്ടി തയ്യാറെടുക്കുന്ന അപേക്ഷകർ നിർബന്ധമായും language ablity  എബിലിറ്റി നേടിയിരിക്കണം. lELTS Exam lRCC അംഗീകരിച്ച language ablity Test ആണ്. ഇതിൽ more than 7 points നേടിയിരിക്കണം.

 

Step 2: Get your Education Credentials Assessed.

 

കാനഡയ്ക്കു പുറത്ത് വിദ്യാഭ്യാസം നേടിയ അപേക്ഷകർ അവരുടെ Education  സമാനമായ canada education ന് തുല്യമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി അവരുടെ ഡിപ്ലോമകൾ/ സർട്ടിഫിക്കറ്റുകൾ വിലയിരുത്തണം.federal skilled work programme  കീഴിൽ immigration നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ Credential Assesment നേടേണ്ടത് നിർബന്ധമാണ്. എല്ലാ എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകൾക്കും ഒരു Credential assignment നിർബന്ധമല്ലെങ്കിലും ,വിജയകരമായ ഒരു വിലയിരുത്തൽ  എക്സ്പ്രസ് എൻട്രി പ്രോഗ്രാം പരിഗണിക്കാതെ തന്നെ വിജയസാധ്യത പരിഗണന വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ എല്ലാ Express Entry പ്രോഗ്രാമുകൾക്കും കീഴിലുള്ള എല്ലാ അപേക്ഷകരും ഒരു credential Assessment ചെയ്യാൻ ശുപാർശ ചെയ്യുന്നു.

 

Step 3: Determine your National Occupational Classification (NOC)

 

  Express entry യിലൂടെ കാനഡയിലേക്ക് വിജയകരമായി കുടിയേറുന്നതിന് Canada’s National Occupational Database

ഉൾപ്പെടുത്തിയിരിക്കുന്ന  തൊഴിലിന് അനുസ്യതമായ  പ്രവൃത്തിപരിചയം  തെളിയിക്കാൻ എല്ലാ അപേക്ഷകർക്കും കഴിയണം.

 

എക്സ്പ്രസ് എൻട്രി സിസ്റ്റത്തിന് കീഴിലുള്ള ഇമിഗ്രേഷൻ ആയി ഇനി പറയുന്ന തരത്തിലുള്ള തൊഴിൽ പരിചയമുള്ള അപേക്ഷകർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ

 

  .1) Skill type 0(Management jobs)

   2)Skill level A( Professional jobs)

   3) SKill levrl B( Technical jobs and SKilled trades)

 

Step4:Determine your eligibility for Express entry  immigration

   

Express entry യിലൂടെ കാനഡയിലേക്ക് കുടിയേറാൻ യോഗ്യരാണ് എന്ന് നിർണയിക്കാൻ എക്സ്പ്രസ് എൻട്രി tool (CRS) ഉപയോഗിച്ച് സ്വയം വിലയിരുത്തൽ നടത്താവുന്നതാണ്.

 

Step 5: Build your Express entry Profile

 

    express entry ലൂടെ കാനഡ ഇമിഗ്രേഷൻ സാധ്യമാകുമെന്ന് വിലയിരുത്തിയതിനുശേഷം , ഓൺലൈൻ പ്രൊഫൈൽ create ചെയ്യാവുന്നതാണ്.online profile create ചെയ്യുമ്പോൾ ,നിങ്ങളുടെ 

ഐഡൻറിറ്റി,

Contact information,

Detailed education history

വർക്ക് എക്സ്പീരിയൻസ്,

Language ablity,Age

വിവാഹിതനാണോ/ അല്ലയോ

Spouse information

 

തുടങ്ങിയ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തണം

 

കൂടാതെ അപേക്ഷകന്

  passport /travel documents

   National Occupation Classification  ൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലിൽ കൃത്യമായ work Experience ഉണ്ടായിരിക്കണം

language test result.

Credential Assignment  result

Canadian employer ൽ നിന്നും രേഖാമൂലമുള്ള Job offer (ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ മാത്രം)

Proof of provincial Nomination for PR(പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ

CIC verification tool ൽ നിന്നും ലഭിച്ച personal Reference code .( Online tool ഉപയോഗിച്ച് വിജയകരമായി യോഗ്യത നിർണയിച്ച എല്ലാ അപേക്ഷകർക്കും Reference code ലഭക്കും

 

Step 6: submit your profile

   നിങ്ങളുടെ പ്രൊഫൈൽ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകി കഴിഞ്ഞാൽ പ്രൊഫൈൽ submit ചെയ്യണം.Profile Submit ചെയ്താൽ ഒരു Express Entry Profile നമ്പറും, job Seeker validation Code ഉം ലഭിക്കും. Job bank ൽ രജിസ്റ്റർ ചെയ്യാൻ  ഈ  നമ്പറുകൾ ആവശ്യമാണ്.

 

ഈ profiles  CRS tool ഉപയോഗിച്ച് റാങ്കിംഗ് ചെയ്യുകയും മികച്ച score നേടുന്നവർക്ക് PRന് അപേക്ഷിക്കാനുള്ള Invitation ലഭിക്കുകയും ചെയ്യുന്നു.

 

Step 7 : Register with Job bank

  ആവശ്യമാണെങ്കിൽ ജോബ് ബാങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. Job കണ്ടെത്തുന്നതിന് വേണ്ടി Skilled worker.com ,immigration .ca’sin house,recrutment Agency  തുടങ്ങിയവ ഉപയോഗപ്പെടുത്താം.

 

Step 8 : update your information

   

  ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാനും സാധ്യമാകും ,ലാംഗ്വേജ് ടെസ്റ്റ് ,വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ,ജനന സർട്ടിഫിക്കറ്റ് എന്നിവ നമുക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .

 

  ഒരു Express Entry profile validity 1 year ആണ് .